royal family

Web Desk 5 months ago
Keralam

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷം; തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം പങ്കെടുക്കില്ല

തിരുവിതാംകൂര്‍ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുളള സാംസ്‌കാരിക- പുരാവസ്തു വകുപ്പിന്റെ നോട്ടീസാണ് വിവാദമായത്. തിരുവിതാംകൂര്‍ രാജ്ഞിമാരായ ഹെര്‍ ഹൈനസ് പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതീഭായ് തമ്പുരാട്ടിയും ഹെര്‍ ഹൈനസ് അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മി ഭായ് തമ്പുരാട്ടിയും ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നുവെന്നാണ് നോട്ടീസില്‍ പറയുന്നത്

More
More
Web Desk 2 years ago
International

ലൈംഗിക പീഡനക്കേസ്; ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂവിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തു

രാജകീയ പദവികള്‍ ഒന്നും ഇനി ആന്‍ഡ്രൂവിന് ഉണ്ടാവില്ലെന്നും, അദ്ദേഹം ഒരു സാധാരണ പൗരനെ പോലെ വിചാരണ നേരിടുമെന്ന് ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയാണ് ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ എല്ലാ അധികാരങ്ങളും തിരിച്ചെടുത്തത്

More
More
Web Desk 4 years ago
Gulf

രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ സൗദി തടവിലാക്കി

മാസ്കും കറുത്ത വസ്ത്രവും ധരിച്ച കാവല്‍ ഭടന്മാര്‍ രാജകുടുംബാംഗങ്ങളുടെ വീടുകളിൽ തിരച്ചിൽ നടത്തിയതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More

Popular Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More